പാലാ ചിറ്റാർ ഇഞ്ചക്കുഴിയിൽ സ്കറിയായുടെ ഭാര്യാ മോളി സ്കറിയ (54) അന്തരിച്ചു.
സംസ്കാരം നാളെ (ശനി) 11 am ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചിറ്റാർ സെൻ്റ് ജോർജ് പള്ളിയിൽ.
പരേത രാമപുരം, പതാരക്കുഴിയിൽ കുടുംബാംഗമാണ്, മകൾ: നേഹ സ്കറിയ .
70 12 23 03 34
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദ…
0 Comments