മീനച്ചിൽ തേവർകാട്ടിൽ കുന്നേൽ ജലജാമണി (66) നിര്യാതയായി.
മകൻ പരേതനായ ഗോകുൽ
സംസ്ക്കാരം ഇന്ന്( ബുധൻ) ഉച്ച കഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ.
മലയാള സിനിമചരി ത്രത്തിലെ ആദ്യ ശബ്ദ ചിത്രമായ " ബാലനിലെ " നായകൻ കെ കെ അരൂരിന്റെ മകൾ ആണ് ജലജാമണി
70 12 23 03 34
കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ…
0 Comments