കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡി. വൈ എഫ് ഐ. ജില്ലാ സമ്മേളനത്തിനു വിട്ടു കൊടുക്കുന്ന വിഷയം ....... പ്രതിഷേധം രേഖപ്പെടുത്തി ഭരണ പക്ഷ കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു .... വീഡിയോ ഈ വാർത്തയോടൊപ്പം



കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡി. വൈ എഫ് ഐ. ജില്ലാ സമ്മേളനത്തിനു വിട്ടു കൊടുക്കുന്ന വിഷയം ....... 
പ്രതിഷേധം രേഖപ്പെടുത്തി ഭരണ പക്ഷ കൗൺസിലർമാർ  കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു .... 

നിലവിൽ കൗൺസിലിൽ ഉണ്ടായിരുന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ഭൂരിപക്ഷ പ്രകാരം കൊട്ടാര മറ്റം ബസ് സ്റ്റാൻഡ് ഡി.വൈ എഫ് ഐ. സമ്മേളനത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു.... കൗൺസിൽ യോഗത്തിൽ  ഉണ്ടായിരുന്ന  ഭരണ പക്ഷത്തെ 4 പേർ ഇക്കാര്യത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.

വീഡിയോ ഇവിടെ കാണാം  👇👇👇






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments