കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം


 കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ… 

  തീക്കോയി സെക്ഷൻ* പരിധിയിൽ, *LT ABC വലിക്കുന്ന വർക്ക്‌ നടക്കുന്നതിനാൽ തീക്കോയി ടി ഫാക്ടറി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന  ഭാഗങ്ങളിൽ  09:00Am* മുതൽ *05:00pm* വരെ വൈദ്യുതി മുടങ്ങുന്നതാണ്. 


 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT touching work   and LT ABC work നടക്കുന്നതിനാൽ mandapathilpara Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. 


 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC work നടക്കുന്നതിനാൽ poonjar Town Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ 12:00 മണി വരെയും 10th മൈൽ transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ 5:00 മണി വരെയും വൈദ്യുതി മുടങ്ങും.

 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേകബ് ബേക്കേഴ്സ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 3 വരെ വൈദ്യുതി മുടങ്ങും 

 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽകാവ്,ഷാജി മറിയപള്ളി  എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്  5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. 


 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  മരുതുംപാറ, കളപ്പുരപ്പാറ, ചേലക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ പോസ്റ്റുകൾ മാറുന്നതിനാൽ രാവിലെ 8.30am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും. 

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പറുതലമറ്റം , പറുതലമറ്റം കുരിശുപള്ളി, ചേന്നംപള്ളി, കന്നുവെട്ടി, കോയിത്താനം ടവർ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ – കല്ലുകാട്  – കല്ലുകാട് കുരിശടി – RB ലാബ്  – RB ജംഗ്ഷൻ  – കൈതമറ്റം – സെമിനാരി – ആനത്താനം ടവർ – ആനത്താനം മിൽ  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9:30 മണി മുതൽ 5:30 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങുന്നതാണ്



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments