"ഞാൻ സ്വതന്ത്ര മുന്നണി കൂട്ടായ്മയുടെ ചെയർപേഴ്സൺ അല്ല , യുഡിഎഫിന്റെ ചെയർപേഴ്സൺ ആണ് ..... എനിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത് നഗരസഭയിലെ പ്രതിപക്ഷമായ ഇടതുമുന്നണിയാണ്.... സ്വാഭാവികമായും യുഡിഎഫ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും " പ്രതിപക്ഷത്തിൻ്റെ അവിശ്വാസ നോട്ടീസിൽ ആദ്യമായി "യെസ് വാർത്ത " യോടു പ്രതികരിച്ച് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം .



"ഞാൻ സ്വതന്ത്ര മുന്നണി കൂട്ടായ്മയുടെ ചെയർപേഴ്സൺ അല്ല , യുഡിഎഫിന്റെ ചെയർപേഴ്സൺ ആണ് ..... 
എനിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത് നഗരസഭയിലെ പ്രതിപക്ഷമായ ഇടതുമുന്നണിയാണ്.... സ്വാഭാവികമായും യുഡിഎഫ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും " പ്രതിപക്ഷത്തിൻ്റെ അവിശ്വാസ നോട്ടീസിൽ ആദ്യമായി "യെസ് വാർത്ത " യോടു പ്രതികരിച്ച് പാലാ നഗരസഭാ  ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം .


എന്നെ ചെയർപേഴ്‌സണായി തിരഞ്ഞെടുത്ത യു.ഡി. എഫിൽ എനിക്ക് വിശ്വാസമുണ്ട് . ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം യു.ഡി. എഫ് കൈകൊള്ളുമെന്ന ഉറപ്പുമുണ്ടെന്ന് ചെയർ പേഴ്സൺ വിശദീകരിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments