അയൽവാസിയുടെ വീട് തീവച്ചു നശിപ്പിച്ച യുവാവ് അറസ്റ്റിൽ...സംഭവം കറുകച്ചാലിൽ

  

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ അയൽവാസിയുടെ വീട് തീവച്ചു നശിപ്പിച്ച യുവാവ് അറസ്റ്റിൽ.

 കറുകച്ചാലിന് സമീപം പത്തനാട് ആണ് സംഭവം. ത്തനാട് സ്വദേശി സൂരജ് ആണ് കറുകച്ചാൽ പോലീസിന്റെ പിടിയിലായത്. ഇന്നലെയാണ് സംഭവം. 


സൂരജിന്റെ സുഹൃത്തിന്റെ വീടാണ് തീവച്ചു നശിപ്പിച്ചത്. പ്രതിയെ ഇന്നു രാവിലെ അറസ്റ്റു ചെയ്തു. കറുകച്ചാൽ ഇൻസ്‌പെക്ടർ എസ്എച്ച് ഒ രാജേഷ് എസ്, എസ്.ഐ ജയകൃഷ്ണൻ ടി.എസ്., എസ്.ഐ ജോൺസൻ, സീനിയർ സി പിഒ ജിബിൻ ലോബോ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments