കാലടി ശ്രീശങ്കര പാലത്തിൽ രാത്രികാല ഗതാഗത നിരോധനം



 കാലടി എം.സി. റോഡിലെ പ്രമുഖ പാതയായ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ വാഹന ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.  

 ജൂലൈ 23, 24, 25 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ രാത്രി 10:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ പാലത്തിലൂടെ ഒരു വാഹനവും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments