പത്തനംതിട്ട പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുമ്പഴ ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പുളിമുക്ക് സ്വദേശി ഉഷാസദനം വീട്ടിൽ (പറയടിയിൽ) ഉഷകുമാരി മരിച്ചു. ഭർത്താവിനൊപ്പം മലയാലപ്പുഴയിൽ നിന്ന് പുളിമുക്കിലേക്ക് മടങ്ങുന്നതിനിടെ ടോറസ് തട്ടിയാണ് അപകടമുണ്ടായത്.
70 12 23 03 34

.jpg)


0 Comments