മംഗളം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം. ജോർജ് അന്തരിച്ചു


മംഗളം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം. ജോർജ് അന്തരിച്ചു

മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ പത്താമുട്ടം മാളികക്കരോട്ട് മാത്യൂസ് എം. ജോർജ് (52) അന്തരിച്ചു.

സംസ്കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് നാലിന് പാത്താമുട്ടം മാർസ്ലീവ പളളി സെമിത്തേരിയിൽ.


ഭൗതികദേഹം നാളെ (വെള്ളി) രാവിലെ ഒൻപതിന് വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞു മൂന്നിനു വസതിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

മകൻ: ഇഷാൻ ജോർജ് (ബി ടെക് വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് കോളജ്, പാത്താമുട്ടം).

പിതാവ് എംഎം ജോർജ് (റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ, മുൻ ജനറൽ മാനേജർ മംഗളം). മാതാവ് ജോളി ജോർജ് കൊല്ലാട് ചെമ്പകശേരിൽ കുടുംബാംഗം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments