രാമപുരം ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് ആയുർവേദത്തിന്റെ ശീതള സ്പർശം


രാമപുരം ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് ആയുർവേദത്തിന്റെ ശീതള സ്പർശം 

രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തി.
യോഗം ബഹു രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ ശാന്താറാം ഉൽഘാടനം ചെയ്തു.


മെഡിക്കൽ ഓഫീസർ Dr സീനിയ അനുരാഗ് ക്യാമ്പ് ന് നേതൃത്വം നൽകി.മെമ്പർ ശ്രീനിവാസ്,പഞ്ചായത്ത് എ എസ് സുരേഷ് ബാബു,  എച്ച് ഐ ഷിബിൻ,രാജി എന്നിവർ സംസാരിച്ചു.
ഹരിത കർമ്മ സേന അംഗങ്ങൾ ഒരു നാടിന്റെ ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നും അവരുടെ ആരോഗ്യ സംരക്ഷണമാണ് ഈ ആയുർവേദ മെഡിക്കൽ ക്യാമ്പ് ന്റെ ഉദേശമെന്നും യോഗം വിലയിരുത്തി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments