കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30 ; മുതൽ വൈകിട്ട് 05:30 വരെ
* പാമ്പോലി * കുന്നപ്പള്ളി * കാപ്പുക്കയം * കാരക്കുളം എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലത്തുപ്പറമ്പ് , കളരിത്തറ , വേഷ്ണാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മോസ്കോ, പൊൻപുഴ, പഴയ ബ്ലോക്ക് , ഗുഡ് ഷെപ്പേട് , വക്കീൽ പടി, പുതുച്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ തിങ്കഴായ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെയും വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെറിയാൻ ആശ്രമം, പൂപ്പട , പുളിമൂട് , AVM റബ്ബേഴ്സ്, ഗുഡ് ന്യൂസ്, KPL, മരിയൻ സെന്റർ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും മുട്ടത്തുപടി,ഇളംകാവ്, മാത്തൻകുന്ന്, അമ്പലക്കൊടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽകാവ്,ഷാജി മറിയപള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
70 12 23 03 34
.jpg)


0 Comments