ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്ത് കസ്റ്റഡിയിൽ



 ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍. വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. ദ്വാരപാലക പാളികള്‍ കൊണ്ടുപോയ കേസിലാണ് നടപടി. 

 പിന്നീട് പ്രശാന്തിനെ കൊല്ലം പൊലീസ് ക്ലബ്ബിൽ എത്തിച്ചു. ഇവിടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും തുടർ നടപടികൾ. പ്രശാന്തിനൊപ്പം ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനെയും എസ് ഐറ്റി സംഘം കസ്റ്റഡിയിലെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments