എംജി സർവ്വകലാശാല സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു...എംഎൽഎ പ്രതിനിധിയായി മാത്യു കുഴൽനാടൻ ....വനിതാ പ്രതിനിധി പ്രൊഫ. ഡോ. ആതിര പ്രകാശ്



 എംജി സർവ്വകലാശാല സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു...എംഎൽഎ പ്രതിനിധിയായി മാത്യു കുഴൽനാടൻ ....വനിതാ പ്രതിനിധി പ്രൊഫ. ഡോ. ആതിര പ്രകാശ് 

  കോൺഗ്രസിലെ തർക്കങ്ങൾ മൂലം വൈകിയ എംജി സർവ്വകലാശാലയുടെ സിൻഡിക്കറ്റ് ഒടുവിൽ പുനഃസംഘടിപ്പിച്ചു. 
 സിൻഡിക്കേറ്റിലെഎംഎൽഎ പ്രതിനിധിയായി മാത്യു കുഴൽനാടനെ തെരഞ്ഞെടുത്തു. 
 

 വനിതാ പ്രതിനിധിയായി ചങ്ങനാശേരി എൻഎസ്‌എസ് ഹിന്ദു കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ആതിര പ്രകാശ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് അംഗങ്ങൾ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള പ്രതിനിധികളായി കോട്ടയം ബസേലിയോസ് കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. തോമസ് കുരുവിള, റിട്ട പ്രൊഫ. പി.കെ. മോഹൻരാജ്, കുറവിലങ്ങാട് ദേവമാതാ കോളജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ജോബിൻ ജോസ്,

 കട്ടപ്പന ഗവണ്മെന്റ് കോളജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. അല്സൺ മാർട്ട്, ഡോ. മജോ വി. കുര്യാക്കോസ്, എംജി യൂണിവേഴ്സിറ്റി പ്രദർശിനി ഹിൽസ് സ്കൂൾ ഓഫ് സോഷ്യൽ സയൻസ് പ്രൊഫ. ഡോ. രാജേഷ് കോമത്ത്, അഡ്വ. കെ.എം. മിജാസ്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments