ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങൾ.


 ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങൾ.

 392 വിവാഹങ്ങളാണ് ഇന്ന് വരെ ബുക്ക് ചെയ്തത്. 23ആം തിയ്യതി ഞായറാഴ്ച വരെ ബുക്കിങ്ങിന് അവസരമുള്ളതിനാൽ നാനൂറ് കടന്നേക്കും. 2024 സെപ്റ്റംബർ 8 ന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റെക്കോഡ്. അതേസമയം, കല്യാണ ബുക്കിംഗ് കൂടിയതോടെ സൗകര്യം കൂടുതലൊരുക്കാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡ്. അഞ്ചു മണ്ഡപങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം. നിലവിൽ 4 മണ്ഡപങ്ങളാണ് ഗുരുവായൂരിൽ ഉള്ളത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments