പാലായില്‍ വീണ്ടും ലോട്ടറിയില്‍1 കോടി രൂപ സമ്മാനം.... ഒരു വർഷത്തിനിടെ പാലായിലും പരിസര പ്രദേശങ്ങളിൽ നിന്നുമായിഅഞ്ചു കോടിപതികളെ സൃഷ്ടിച്ച് കേരള ലോട്ടറി


പാലായില്‍ വീണ്ടും ലോട്ടറിയില്‍1 കോടി രൂപ സമ്മാനം.... 
ഒരു വർഷത്തിനിടെ പാലായിലും പരിസര പ്രദേശങ്ങളിൽ നിന്നുമായിഅഞ്ചു കോടിപതികളെ സൃഷ്ടിച്ച് കേരള ലോട്ടറി  

 ഇന്ന് നടന്ന കേരളലോട്ടറിയുടെ സ്ത്രീശക്തി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പാലായിലെ  ലക്കി സെന്ററില്‍ നിന്നും വില്പന നടത്തിയ ടിക്കറ്റിന് ലഭിച്ചു.


എസ്.ഡബ്‌ള്യു 424460 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

പാലാ സ്വദേശിയ്ക്ക് തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എന്നാണ് സൂചന .
 പാലായില്‍  ഒരു വര്‍ഷത്തിനിടെ 5 കോടിപതികളെയാണ് കേരള ലോട്ടറി സമ്മാനിച്ചിരിക്കുന്നത്.


 കേരഭാഗ്യ കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകളില്‍ പാലായിലെ വിവിധ ലോട്ടറിവില്പന ശാലകളില്‍ നിന്നും വിറ്റ ടിക്കറ്റുകള്‍ക്ക്  5 ഒന്നാം സമ്മാനങ്ങള്‍ ലഭിച്ചത് ലോട്ടറിവ്യപാരികള്‍ക്കും ലോട്ടറി എടുക്കുന്ന വര്‍ക്കുമെല്ലാം ആവേശമായി .




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments