പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജീവമന്ന സീസൺ 2 പഠന പുസ്‌തകം മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു.
ഇവഞ്ചലൈസേഷൻ ഇൻചാർജ് മോൺ സെബാ സ്റ്റ്യൻ വേത്താനത്ത്, രൂപത ഡയറക്‌ടർ ഫാ. തോമസ് ഒലായത്തിൽ, ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത്, മീഡിയ കമ്മീഷൻ അസി. ഡയറക്‌ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട്, കുടുംബക്കൂട്ടായ്‌മ രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ, ഇവാ ഞ്ചലൈസേഷൻ ഓഫീസ് സെക്രട്ടറി സണ്ണി പളളിവാതുക്കൽ, കുടുംബക്കൂട്ടായ്‌മ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
70 12 23 03 34




0 Comments