മുണ്ടക്കയം 35-ാം മൈൽ ടൗണിന് സമീപം യുവാവിനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുണ്ടക്കയം കീച്ചൻപാറ പുതുപറമ്പിൽ വിജേഷിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. 35-ാം മൈൽ വണ്ടൻപതാൽ പാലത്തിന് അടിയിൽ ആറ്റിലെ വെള്ളത്തിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
70 12 23 03 34




0 Comments