അന്ത്യാളം അഴകത്ത് തോമസ് ചാക്കോ ( ജോസ് 62) നിര്യാതനായി.


അന്ത്യാളം അഴകത്ത് തോമസ് ചാക്കോ ( ജോസ് 62) നിര്യാതനായി.

സംസ്‌ക്കാര ശൂശ്രൂഷകള്‍ നാളെ (വ്യാഴം) 10.30 ന് പയപ്പാര്‍ ഗ്രേസ് വില്ലയിലുളള ഭവനത്തില്‍ ആരംഭിച്ച് അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്. 

ഭാര്യ: ജിജമ്മ മല്ലികശ്ശേരി  പാംബ്‌ളാനിയില്‍ കുടുംബാംഗം.

മകന്‍: ജോജിന്‍ തോമസ്









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments