കൊഴുവനാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് ഡ്രൈവർ നിയമനം

 

കൊഴുവനാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഹരിതകർമ്മ സേനാ വാഹനം ഓടിക്കുന്നതിനും, പാലിയേറ്റീവ് ആംബുലൻസ് ഓടിക്കുന്നതിനുമായി ഒരു താൽകാലിക ഡ്രൈവറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ 09/10/2026 നകം യോഗ്യതയും വിലാസവും തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. വിശദ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.  









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments