മുല്ലപ്പെരിയാർ അണക്കെട്ട്..... അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്
മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ് ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെ ന്ന് മന്ത്രി മോൻസ് ജോസഫ്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യ ത്തിൽ ഉറച്ച് നിൽക്കും.
വിദഗ്ദ്ധ സമിതി മുല്ലപ്പെരിയാ റിൽ വിശദമായ രീതിയിൽ പരി ശോധന നടത്തണം.
തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുന്നത് സർ ക്കാരിൻ്റെ ആലോചനയിലു ണ്ടെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
70 12 23 03 34




0 Comments