കാർ ടെമ്പോയുമയി കൂട്ടിയിടിച്ചു; എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പരിക്ക്
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാറും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. പന്തളത്ത് കുരമ്പാലയിൽ വെച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ സുകുമാരൻ നായരുടെ മൂക്കിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു
70 12 23 03 34




0 Comments