മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു.


 മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.

രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അരമനയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഇന്ന് പുലർച്ചെ 2 . 25 ന് ആയിരുന്നു അന്ത്യം. 
രാവിലെ 10 മുതൽ മൃതദേഹം പുഷ്പഗിരി ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം 4 ന്നഗര കാണിക്കൽ ശുശുഷ ആരംഭിക്കും. തിരുവല്ല ടൗൺ ചുറ്റി കത്തീഡ്രൽ പള്ളിയിൽ എത്തിക്കും.

കബറടക്ക ശുശ്രൂഷ തിങ്കളാഴിച്ച രാവിലെ 9 ന് ആരംഭിക്കും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments