പാലാ - പൊൻകുന്നം റോഡിൽ അപകടക്കെണി ...... അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക




പാലാ - പൊൻകുന്നം റോഡിൽ അപകടക്കെണി ...... അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന  സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക

പാലാ - പൊൻകുന്നം റോഡിൽ സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് അറുതി വരുത്താൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്‌റ്റിയറിങ്ങ് കമ്മറ്റി അംഗം സാജൻ തൊടുക ആവശ്യപ്പെട്ടു.



കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം നേത്യത്വ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

മണ്ഡലം പ്രസിഡണ്ട് റ്റോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു. 

തോമസുകുട്ടി വട്ടയ്ക്കാട്ട്. അവിരാച്ചൻ കോക്കാട്ട്. ഷൈസ് കോഴി പൂവനാനിക്കൽ ജൂബിച്ചൻ ആനിത്തോട്ടം സുശീലൻ പണിക്കർ ജിമ്മിച്ചൻ മണപത്തിൽ ജോമോൻ കൊല്ല കൊമ്പിൽ മോൻസി വളവനാൽ എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments