മെസിയുടെ പേര് പറഞ്ഞു നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്.


മെസിയുടെ പേര് പറഞ്ഞു നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. 

മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം അതേസമയം, റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.


 ഫോറൻസിക് പരിശോധനക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നൽകും. 
 
എസ്. പി. വിക്രമൻ്റ നേതൃത്തിൽ രേഖകളുടെ പരിശോധന തുടങ്ങി. മുൻമന്ത്രി അബ്‌ദുറഹ്മാനെയും ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments