ഈരാറ്റുപേട്ട തീക്കോയി വേലത്തുശ്ശേരിയിലാണ് അപകടം.
വാഗമൺ റോഡിൽ മണ്ണിടിഞ്ഞ് തമിഴ്നാട് സ്വദേശിനിയായ സ്കൂട്ടർ യാത്രക്കാരിയാണ് മരിച്ചത്. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയാണ് മരിച്ചത്
ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ രക്ഷിച്ചു.
വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ.ഞായറാഴ്ച ഉച്ചമുതൽ പ്രദേശത്ത് കനത്ത മഴ ആയിരുന്നു. നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലും, മഴവെള്ളപ്പാച്ചിലും ഉണ്ടായി.
70 12 23 03 34




0 Comments