കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ



 കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ….  

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ PVS ,ചെന്നാമറ്റം,താളിക്കല്ല്, മേതാപറമ്പ്, പറമ്പുകര , മറവത്ത് ചിറ, ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

 തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുളങ്ങരപ്പടി ട്രാൻസ്ഫോമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി  വരെ വൈദ്യുതി മുടങ്ങും. 

 തീക്കോയി സെക്ഷൻ പരിധിയിൽ, *പത്താഴപ്പടി ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താഴപ്പടി, ബിസ്മി ക്ലിനിക്ക്, ചങ്ങാടക്കടവ്, കാരക്കാട് സ്കൂൾ, മുല്ലൂപാറ, നടക്കൽ, പൊന്തനാപറമ്പ്, സഫാ, സഫാ റെസിഡൻസി, വട്ടിക്കോട്ട* എന്നീ ട്രാൻസ്ഫോർമറുകളുടെകീഴിൽ ഉച്ചയ്ക്ക് 01:00 മുതൽ വൈകുന്നേരം 06:00 വരെ വൈദ്യുതി ; മുടങ്ങുന്നതാണ്.


 കുറിച്ചി സെക്ഷനിൽ വെള്ളിയാഴ്ച രാവിലെ 8.30 to 5.30pm വരെ   പള്ളത്ര മുക്ക്, F A C T ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും 

 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലേഡീസ് ഹോസ്റ്റൽ ,ഷാജി മറിയപള്ളി, വൊഡാഫോൺ,പൂംകുടി,കളപുരക്കടവ്‌ ,പൊൻകുന്നത്തുകാവ് ,പോർട്ട് ,മുട്ടം ,TCL ക്വാർട്ടേഴ്‌സ് ,ഗവണ്മെന്റ് കോളേജ് ,TCL(HT),സാത്വിക് ആർക്കേഡ് ,അക്ഷര മ്യൂസിയം,ഗവണ്മെന്റ് കോളേജ് നാട്ടകം എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്. 

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മക്രോണി, മക്രോണി ജംഗ്ഷൻ, ചാണ്ടീസ് ഹോം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ  വെള്ളിയാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ  വൈദ്യുതി മുടങ്ങും 

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന JTS, അശോക് നഗർ, COODS, കാഞ്ഞിരക്കാട് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 എ എം മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടക്കുന്നതാണ്. 

 വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം LPS,തൃക്കോതമംഗലം ടെംപിൾ ട്രാൻസ്ഫോമറിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. 


 തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാൽക്കവല , അംബികാപുരം , പൊട്ടശ്ശേരി , ഇല്ലത്തുപ്പറമ്പ് , വേഷ്ണാൽ എന്നീ  ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

 തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിൽ,  *LT സ്പേസർ* ഇടുന്ന വർക്ക്‌ നടക്കുന്നതിനാൽ *തീക്കോയി വാട്ടർ സപ്ലൈ* ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08:00AM മുതൽ വൈകുന്നേരം 05:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്. 

 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പഴയേടത്ത് പടി ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. 

 പള്ളിക്കത്തോട് :- അരുവിക്കുഴി തഴക്കൽ നെയ്യാട്ടുശ്ശേരി ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments