കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷം നാളെ



കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷം നാളെ  (08/09/2026) 

കവീക്കുന്ന്: കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാൾ  ദിവസമായ നാളെ  (08/09/2026) രാവിലെ 6.15-ന് ആഘോഷമായ വിശുദ്ധ കുർബാനയും അനുബന്ധ തിരുക്കർമ്മങ്ങളും ഫാ ജോസഫ് പര്യാത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. തുടർന്ന് തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും മറ്റ് ആത്മീയ പരിപാടികളും ഉണ്ടായിരിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments