തീക്കോയി ഞണ്ടുകല്ല് പരേതനായ കുമാരന്റെ ഭാര്യ നളനി കുമാരൻ (92) അന്തരിച്ചു.


 തീക്കോയി ഞണ്ടുകല്ല് പരേതനായ കുമാരന്റെ ഭാര്യ നളനി കുമാരൻ (92) അന്തരിച്ചു.

സംസ്ക്കാരം നാളെ (8.9.2026 ചൊവ്വാഴ്ച)  3 ന് വീട്ടുവളപ്പിൽ.

പരേത മൂന്നിലവ്  വണ്ടന്നൂർ കുടുംബാംഗം
മക്കൾ കെ കെ മോഹനൻ (പരേതൻ ), കെ കെ ബാബു (സിപിഐ മുൻ മീനച്ചിൽ ലോക്കൽ സെക്രട്ടറി ), ബിജു കെ കെ, വത്സമ്മ, ഓമന, ഗീത, ബിന്ദു. മരുമക്കൾ വത്സമ്മ മോഹനൻ പിണ്ണാക്കിനാട്, വിജയമ്മ ബാബു തലനാട്, ഷാജി കണ്ണോത്ത് (പരേതൻ ), മോഹൻ കളത്തൂക്കടവ് (പരേതൻ ),മോഹനൻ താഴത്തെടത്ത് കൈപ്പള്ളി, സാബു   കൊല്ലക്കാട്ട്,  ചോലത്തടം. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments