പാലായിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു.



പാലായിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു.

 ഭരണങ്ങാനം മരോട്ടിയ്ക്കൽ അഗസ്റ്റ്യൻ മാർട്ടിൻ്റേയും (മരോട്ടി അപ്പച്ചൻ) ബെറ്റി അഗസ്റ്റ്യൻ്റേയും ഇളയമകൻ നിഖിൽ അഗസ്റ്റ്യൻ (22) ആണു മരിച്ചത് .

 പാലായിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു .






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments