ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സീനിയർ അദ്ധ്യാപക താൽക്കാലിക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 സെപ്തംബർ 29 ചൊവ്വാഴ്ച 11 മണിയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് സ്കൂൾ ഓഫീസിൽ
ഹാജരാകണം.
70 12 23 03 34



0 Comments