മാസങ്ങളായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി പിടിയിൽ.


 മാസങ്ങളായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി പിടിയിൽ. മുല്ലക്കൽ വാർഡ് തൈയിൽ വീട്ടിൽ ഗോപാലകൃഷ്ണ നായിക്കിനെയാണ് (51) സൗത്ത് പൊലീസ് ചാലക്കുടിയിൽ നിന്ന് പിടികൂടിയത്.  


 മാസങ്ങളായി ഫോൺപോലും ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചാലക്കുടിയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പ്രതിയെ ചാലക്കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments