സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് മർത്താസ് കോൺഗ്രിഗേഷനിലെ കുമാരനല്ലൂർ ഭവനാംഗമായ സിസ്റ്റർ കുസുമം കല്ലന്തറ (ത്രേസ്യാമ്മ -73) നിര്യാതയായി.
ഭൗതികശരീരം നാളെ (20/10/2026, ചൊവ്വാ) രാവിലെ 9 ന് സെന്റ് മർത്താസ് ജനറലേറ്റ് ഭവനത്തിൽ കൊണ്ടുവരും.
സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.ന് ജനറലേറ്റ് ചാപ്പലിൽ ഉജ്ജയ്ൻ അതിരൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ MSTയുടെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയോടെ ആരംഭിച്ചു പാലാ ളാലം സെൻ്റ് ജോർജ് പുത്തൻപള്ളിയിൽ.
ഉജ്ജയ്ൻ മിഷനിൽ ഹർസോദാൻ, അംബോദിയ, ജാർധ, അർപ്പൺ, ജഗദൽപൂർ മിഷനിൽ ഭാനുപ്രതാപ് പൂർ, കല്ല്യാൺ മിഷനിൽ സാംഗ്ലി എന്നിവി ടങ്ങളിൽ ടീച്ചറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
പരേത പാലാ രൂപത കരിമ്പാനി ഇടവക കല്ലന്തറ പരേതരായ മാത്യു അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ചെറി യാച്ചൻ, പെണ്ണമ്മ, തോമസ്, ജോസ്, പരേതരായ മാത്യുകുട്ടി, മേരി.
70 12 23 03 34





0 Comments