പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ ലിസി എടക്കര (90) അന്തരിച്ചു.



പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ ലിസി എടക്കര (90) അന്തരിച്ചു. 

സംസ്കാരം നാളെ  (22.10.2026, വ്യാഴം) രാവിലെ 9- ന് പൂവക്കുളം മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം പൂവക്കുളം പള്ളിയിൽ. 

പരേത രാമപുരം ഇടവക എടക്കര കുടുംബാംഗമാണ്.  

വടകര, കടനാട്, കുന്നോന്നി, മുത്തോലപുരം, കളത്തൂർ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. നെല്ലിയാനി, മുട്ടം, അരുവിത്തുറ, അന്ത്യാളം, മുളക്കുളം, കൂടല്ലൂർ, നസ്രത്ത് ഹിൽ, ജയറാണി അരുവിത്തുറ, പൂവക്കുളം മഠങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: പരേതരായ സിസ്റ്റർ ഷന്താൾ സി.എം.സി, സിസ്റ്റർ എമരെൻസിയാ എസ്.എ.ബി.എസ്, ആഗസ്റ്റിൻ മാത്യു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments