പൂജ അവധിയോട് അനുബന്ധിച്ച് കേരളത്തിലെ ബാങ്കുകൾ തുടർച്ചയായി നാലു ദിവസം അടഞ്ഞു കിടക്കും.



പൂജ അവധിയോട് അനുബന്ധിച്ച് കേരളത്തിലെ ബാങ്കുകൾ തുടർച്ചയായി നാലു ദിവസം അടഞ്ഞു കിടക്കും.

ഒക്‌ടോബര്‍ 20ന് മഹാനവമിക്കും ഒക്‌ടോബര്‍ 21ന് വിജയദശമിക്കും ബാങ്കുകള്‍ക്ക് അവധിയാണ്.


 ഒക്‌ടോബര്‍ 19നും പൂജയോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 18ന് ഞായറാഴ്ചയായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. 


ചുരുക്കത്തില്‍ ഒക്‌ടോബര്‍ 18,19,20,21 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ശനിയാഴ്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം വ്യാഴാഴ്ചയായിരിക്കും ബാങ്കുകള്‍ വീണ്ടും തുറക്കുക.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments