എസ്ഐആറിനെതിരെ ജനകീയ മാർച്ച് നാളെ (23.10.26 )
എസ്ഐആർ പിൻവലിക്കുക ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലായിൽ വെള്ളിയാഴ്ച ജനകീയ മാർച്ച് സംഘടിപ്പിക്കും.
സിഐടിയു, എഐകെഎസ്, കെഎസ്കെടിയു, എഐഡിബ്ല്യുഎ, ഡിവൈഎഫ്ഐ,എസ്എഫ്ഐ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വൈകിട്ട് 5.30ന് ആശുപത്രി ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.
70 12 23 03 34







0 Comments