വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മീനച്ചിൽ ഖണ്ഡ് മുത്തോലി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ വിജയ ദശമി ആഘോഷിച്ചു.



രാഷ്ട്രീയ സ്വയംസേവക സംഘം  വിജയദശമി ആഘോഷിച്ചു

രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ പ്രവർത്തനം നൂറ് വർഷം പൂർത്തിയാക്കുന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മീനച്ചിൽ ഖണ്ഡ് മുത്തോലി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ വിജയ ദശമി ആഘോഷിച്ചു.

 ഇയോറ്റ് ഗണപതി ക്ഷേത്ര സന്നിധിയിൽനിന്ന് പഥസഞ്ചലനം നടന്നു. 


12 -ാം മൈൽ കൂട്ടിയാനി മൈതാനിയിൽ നടന്ന പൊതുപരിപാടിയിൽ
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ റിട്ട. ജനറൽ മാനേജർ ആർ. സുരേഷ് കുമാർ അദ്ധ്യക്ഷനായി.



ആർഎസ്എസ് കോട്ടയം വിഭാഗ് ഗോസേവ സംയോജക് എ.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. 


കേസരി വാരിക അടുത്ത വർഷത്തെ പ്രചാരണരണത്തിൻ്റെ ഭാഗമായി ആദ്യവരിസംഖ്യ സ്വീകരിക്കുന്ന ചടങ്ങും നടന്നു. വി.മുളീധരൻ, തേവണംകോട്ട്ഇല്ലം നെല്ലാല കെ. വി.നാരായണൻ നമ്പൂതിരി, ബി.മഹേഷ് എന്നിവർ കേസരി അംഗമായി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments