പൊതുവിതരണ മേഖലയെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണം



പൊതുവിതരണ മേഖലയെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണം 

 ബി പി എൽ കാർഡ്, പിങ്ക്, മഞ്ഞ കാർഡുകൾക്ക് നൽകുന്ന അരി ഒരു ഡിജിറ്റൽ കാർഡ് വഴി ഉടമകളിൽ എത്തിക്കുന്ന “ഡി ബി ടി ”സംവിധാനം റേഷൻ മേഖലയെ തകർക്കുമെന്നും കേന്ദ്ര സർക്കാർ അത്തരം നീക്കങ്ങളിൽ  നിന്നും പിന്മാറണമെന്നും റേഷൻ വ്യപരി സംഘടനാ നേതാവ് ജോണി നെല്ലൂർ പ്രസ്താവിച്ചു.


 ആൾ കേരള റേഷൻ റിട്ടയിൽ ഡീലേഴ്‌സ് അസോസിയേഷൻ മീനച്ചിൽ താലൂക്ക് സമ്മേളനo ഉൽഘടനം ചെയ്യുകയായിരുന്നു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ കൂടിയായ ജോണി നെല്ലൂർ. താലൂക്കു പ്രസിഡന്റ്‌ സജി മാത്യു അധിഷത വഹിച്ചു. 


സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോസ് കവനാടൻ, ജില്ല പ്രസിഡന്റ്‌ സേവ്യർ ജെയിംസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോമിച്ചൻ പഴേമടം, താലൂക് രക്ഷധികാരി സന്തോഷ്‌ മണർകാട്ടു, സന്തോഷ്‌ കുര്യത്തു, വി പി ഇബ്രാഹിം, ജോബി മാത്യു, 


പി ടി ബഷീർ, കെ പി ശശിധരൻ നായർ, സെക്രട്ടറി കെ എ സെബാസ്ട്ടൻ, ടി എസ് പ്രകാശൻ, ഷിബു ജോർജ് ,ബിനോയ് ഇല്ലം എന്നിവർ പ്രസംഗിച്ചു.


 റേഷൻ വാപരികളിൽ നിന്നും ജനപ്രധിനിധി കളായി തിരഞടുക്കപ്പെട്ട ബിനു ജോസ് തുണ്ടിയിൽ, സെബാസ്ട്ടൻ പനക്കൽ, സന്തോഷ്‌ കുര്യത്തു, പയസ് മാണി എന്നിവർക്കു സ്വീകരണം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments