ആര്‍.എല്‍.വി. പുഷ്പ രാജുവിനെ അനുമോദിച്ചു





ആര്‍.ശങ്കര്‍ സ്മാരക നാട്യ ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവ് പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയുമായ ആര്‍.എല്‍.വി. പുഷ്പ രാജുവിനെ ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗം അനുമോദിച്ചു.

കരയോഗം പ്രസിഡന്റ് ടി എന്‍ സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗങ്ങളായ ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, തങ്കപ്പന്‍ നായര്‍ കൊടുങ്കയം, ബാബു പുന്നത്താനം, പ്രസന്നകുമാര്‍, ഗോപകുമാര്‍, പി.എസ്. ശശിധരന്‍, ജയചന്ദ്രന്‍ നായര്‍, സി.ജി വിജയകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments