നെടുമ്പാശേരിയിൽ പോലീസിൻ്റെ വൻ മയക്കുമരുന്ന് വേട്ട.
രണ്ടരക്കിലോ ചരസുമായി യുവാവ് പോലീസ് പിടിയിൽ. കാസർഗോഡ് നീലീശ്വരം സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ (25) ആണ് എറണാകുളം റൂറൽ ഡാൻസാഫിൻ്റെ പിടിയിലായത്.
അഞ്ച് കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണിതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കെ. എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
70 12 23 03 34


0 Comments