കഴിഞ്ഞ രണ്ട് വർഷമായി വെളിയന്നൂർ അരുൺമാരാരുടെ കീഴിൽ ചെണ്ടമേളം പഠിച്ച കുട്ടികൾ കഴിഞ്ഞ ദിവസം കാളികാവ് ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു.
അർജുൻ. എസ്. ഷിജോ, ഹരി ഗോവിന്ദ് അരുൺ, വിഷ്ണു എൻ എസ്, ശ്രീഹരി. എൻ. എസ്, അനന്ദു അജി, ഗണേഷ് എം. എസ്, അനന്ദു. എസ്. നായർ, അഭിഷേക് സുരേഷ്, സൂര്യദത്തൻ. ടി എന്നിവരാണ് താളമേളങ്ങളുടെ ഇഴയടുപ്പത്തിൽ സൗഹൃദത്തിന്റെ മേളപ്പെരുക്കം തീർക്കുന്നത്.
0 Comments