നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രം തിരുവുത്സവം 25 മുതൽ




  25 ന്  രാവി ലെ 6.30 ന് വിശേഷാൽ പൂജകൾ  ,7 ന്പുരാണ പാരായണം, 8.30 മുതൽസമ്പൂർണ നാരായണീയ പാരായണം .വൈകിട്ട്  6.30 ദീപാരാധന. കളമെഴുത്തുംപാട്ടും. 6.45  തി രു വ ര ങ്ങിൽ ഭദ്രദീപം കൊളുത്തൽ  മനോജ് B നായർ ഗുരുവായൂർ ദേവസ്വം മെമ്പർ.

 7 ന് തിരുവാതിര .8 ന് നങ്ങ്യാർ കൂത്ത് . കഥ. പൂതനാ മോക്ഷം .കലാ മണ്ഡലം ജയലക്ഷ്മി രാജീവ്.  9.15 .ഭക്തിഗാനമേള .സെവൻവോയിസ് പാലാ.





26-ന് വൈകിട്ട് 7ന് തിരുവാതിര .7 .45 ന് മേജർ സെറ്റ് കഥകളി. കഥ. നളചരിതം രണ്ടാം ദിവസം ,കിരാതം . കലാ മണ്ഡലം ബാലസുബ്രമണ്യൻ, കലാമണ്ഡലം രാമകൃഷ്ണൻ, കോട്ടക്കൽ ദേവദാസ് , പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങിയ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്നു. 

 

 

26-ന് രാവിലെ 10ന് സർവ്വൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദ ഊട്ട്. വൈകിട്ട്  6-ന് നെച്ചിപ്പുഴൂർ വായനശാല ജംഗ്‌ഷനിൽ നിന്നും വെള്ളക്കല്ല് ജംഗ്ഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര. തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, കളമെഴുത്തും പാട്ടും, അത്താഴപൂജ ,അത്താഴ ഊട്ട്‌. 9-ന് ഗാനമേള. അവതരണം കൊച്ചിൻ കൈരളി കമ്യൂണിക്കേഷൻ .

 

 

 

 

 

 


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments