പാലാ കൊട്ടാരമറ്റം ഇടവത്തൊട്ടിയിൽ തോമസ് മത്തായി (84) നിര്യാതനായി.
സംസ്കാരം നാളെ (03.05.2025) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് കൊട്ടാരമറ്റത്തുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ളാലം സെന്റ് ജോർജ് പുത്തൻ പള്ളിയിൽ. ഭാര്യ : മേരി തോമസ്
(രാമപുരം പന്തപ്പിള്ളിൽ കുടുംബാംഗം)
മക്കൾ : സുരേഷ്, സോണിയ, സോജൻ, സ്മിത.
മരുമക്കൾ : മേരി തോമസ് കിണറ്റുകര മാവേലിക്കര, സാജു ജോസ് കാരിയാവിൽ കുറുപ്പുംന്തറ, ലെൻസി സോജൻ പുളിക്കായത്ത് പിറവം, രാജേഷ് ജെയിംസ് മുഞ്ഞനാട്ട് പൂവരണി പാലാ.
0 Comments