എള്ളുംപുറം മാട്ടേപ്ളാക്കൽ ദേവസ്യ. എം.ജെ. (90) (കുഞ്ഞാപ്പൻ) നിര്യാതനായി.
സംസ്ക്കാരം നാളെ ( 03 05.2025) 1 മണിയ്ക്കു മേച്ചാൽ സെൻ്റ് തോമസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ.
ഭാര്യ : പരേതയായ കുഞ്ഞമ്മ ദേവസ്യ മേച്ചാൽ പുത്തൻപുരയ്ക്കൽ കുടുംബാംഗം.
മക്കൾ : മോളി ജോൺസൺ,ഓമന ജോസ്, ജോസഫ് സാം (റിട്ട.റവന്യൂ ഡിപ്പാർട്ട്മെൻ്റ്).
പരേതനായ ദാനിയേൽ, ജെയിംസ്, ജാൻസി
മരുമക്കൾ : ജോൺസൺ ,പരേതനായ ജോസ്, സെനിമോൾ കെ. ജെ (ആർ ടി ഓഫീസ് ,പെരുമ്പാവൂർ)
ബിന്ദു, ഷാജൻ
0 Comments