വലവൂർ നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ 30ാം തിയതി ഞായറാഴ്ച രാവിലെ 9.30 മുതൽ അത്തപ്പുക്കള മത്സരവും കലാ മത്സരങ്ങളും നടത്തുന്നു.
വൈകുന്നേരം 5.00 മണിക്ക് ലൈബ്രറി ഹാളിൽ പ്രസിഡന്റ ജോർജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ കുടുന്ന സംസ്കാരിക സമ്മേളനം ജോസ് .കെ..മാണി എംപി ഉദ്‌ഘടനം ചെയ്യും.
യോഗത്തിൽ കരൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രീൻസ് കാര്യത്ത് താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്: സിന്ധു മോൾ ജേക്കമ്പ് പഞ്ചായത്ത് മെമ്പർമാരയ ബിജിമോൾ. വത്സമ്മ തങ്കച്ചൻ.രജ്ഞിനി.കെ.ആർ. ലാലിച്ച ൻ ജോർജ്. രാജേഷ് എബ്രാഹം കുഴി കുളത്തിൽ എം.ആർ.റെജിമോൻ.. രാമാചന്ദ്രൻ അള്ളും പുറം സിബി കട്ടകത്ത് കെ.ജി പ്രകാശ് മോഹനൻ തേട്ടത്തിൽ. സിബി കട്ടകത്ത് തുടങ്ങിയവർ സംസാരിക്കും
70 12 23 03 34




0 Comments