മീനച്ചിൽ പാലാക്കാട് പനച്ചിക്കൽ പി.വി.മോഹനൻ ചെട്ട്യാർ (66) അന്തരിച്ചു.



മീനച്ചിൽ  പാലാക്കാട് പനച്ചിക്കൽ പി.വി.മോഹനൻ ചെട്ട്യാർ (66) അന്തരിച്ചു. 
സംസ്കാരം നാളെ  (03.05. ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:വത്സല മോഹനൻ
കട്ടപ്പന മേച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: മോബിൻ (മോബിൻ ഏജൻസീസ് പാലാ), അഡ്വ.മിബിയ
(ലീഗൽ മാനേജർ റിലയൻസ് കൊച്ചി)
മരുമകൾ:രേഷ്മ(പീടികപ്പറമ്പിൽ കാഞ്ഞിരപ്പള്ളി).







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments