പാലാ മീനച്ചിൽ സബ്ബ് രജിസ്ട്രാർ ഓഫീസിൽ ഇന്ന് (09/08/23 ) വൈകുന്നേരം 5 മണിയോടെ നടന്ന വിജിലൻസ് പരിശോധനയിൽ ഓഫീസിൽ ടി സമയം കാണപ്പെട്ട ഏജന്റിൽ നിന്നും ജീവനക്കാർക്ക് നൽകുന്നതിനായി കൊണ്ടുവന്നതെന്ന് വിശ്വസിക്കാവുന്ന 6320- രൂപ കണ്ടെടുത്തു .
ഓഫീസിലെ ക്യാഷ് ബുക്ക് ക്യാഷ് ചെസ്റ്ററ്റ് എന്നിവ പരിശോധിച്ചതിൽ ആകെ കാണപ്പെടേണ്ട തുകയിൽ 48435 ( നാല്പത്തി എട്ടായിരത്തി നാനൂറ്റി മുപ്പത്തി അഞ്ച്) രൂപ കുറവ് കാണപ്പെട്ടു.





0 Comments