നീലൂര്‍ മറ്റത്തിപ്പാറ ചുങ്കപ്പുരയില്‍ കോമളവല്ലി (71) അന്തരിച്ചു.
പാലക്കാട് കിഴക്കഞ്ചേരി പാലാണി കുടുംബാംഗമാണ്.സംസ്‌കാരം നടത്തി. ഭര്‍ത്താവ്: കുഞ്ചു.
മക്കള്‍: സി.കെ. മനോജ്, സി.കെ. അശോക് (ആര്‍എസ്എസ് ജില്ലാ സേവ പ്രമുഖ്, സേവാഭാരതി പാലാ മേഖല സെക്രട്ടറി) ശ്രീജയ.
മരുമക്കള്‍: സീന, ധന്യ, റജി നന്ത്യാട്ട് പോത്താനിക്കാട് .




0 Comments