മണിമല പൈങ്ങാട്ട് ജോസഫ് തോമസ് (75) നിര്യാതനായി.



പാലാ മണിമല പൈങ്ങാട്ട് പരേതനായ പി. എ. തോമസിന്റെ മകന്‍ ജോസഫ് തോമസ് (75) നിര്യാതനായി. 

 

സംസ്‌കാര ശുശ്രൂഷകള്‍ നാളെ (6.09.2023 ബുധനാഴ്ച) രാവിലെ 10.30ന് പാലാ കാര്‍മ്മല്‍ സ്‌കൂളിന് സമീപമുള്ള ഭവനത്തില്‍ ആരംഭിച്ച് ളാലം സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയില്‍. 


ഭാര്യ : ചെങ്ങളം മുണ്ടാട്ടുചുണ്ടയില്‍ ലിസമ്മ.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments