അൽസ്ഹൈമേഴ്സ് ദിനം ആചരിച്ചു.



പാലാ സഫലം55 പ്ലസ്സിൻ്റെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക അൽസ്ഹൈമേഴ്സ് ദിനം ആചരിച്ചു.

സഫലം ചീഫ് എഡിറ്റർ രവി പുലിയന്നൂർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അശ്വതി ബി നായർ മുഖ്യ പ്രഭാഷണം നടത്തി.


 

സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,പി.എസ്.മധുസൂദനൻ, ജൂലി മാത്യു,ബാബു രാജ്,അഡ്വ.ബാബു കോട്ടയം,രമണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments