കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന 'ലഹരി വിമുക്ത വിദ്യാലയം' പ്രോഗ്രാമിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളിലെ കുട്ടികള്‍ മലയിഞ്ചിപ്പാറ ജംഗ്ഷനില്‍ നടത്തിയ 'തെരുവ് നൃത്തം' ശ്രദ്ധേയമായി.
മലയിഞ്ചിപ്പാറ ജംഗ്ഷനിലേക്ക് നടത്തിയ ലഹരി വിരുദ്ധ റാലിയില്‍ ബോധവല്‍ക്കരണസന്ദേശം പകരുന്ന കാര്‍ഡുകളും കയ്യിലേന്തി മുദ്രാവാക്യം വിളിച്ചു ജംഗ്ഷനില്‍ എത്തിയ അധ്യാപകരും കുട്ടികളും നാടിനു നല്‍കിയത് മനസ്സില്‍ തട്ടിയ സന്ദേശമായിരുന്നു.




0 Comments